Includes comprehensive PDF materials & HD Video modules.
IDEA TO IPO - The Business Journey ®
Businessഒരു Business Idea മുതൽ IPO വരെ ഒരു സംരംഭകൻ കടന്നുപോകുന്ന സമ്പൂർണ്ണ യാത്രയെ ലളിതമായും പ്രായോഗികമായും വിശദീകരിക്കുന്ന Complete Business Guide. ഒരു ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് “എന്ത് ബിസിനസ് തിരഞ്ഞെടുക്കണം?” എന്ന ആദ്യ ചോദ്യത്തിൽ നിന്ന് Business Planning, Market Research, Legal Structure, Registrations, Documentation, Tax & Compliance, HR, Finance, Operations, Marketing, Technology, Risk Management, Funding, Valuation, Scaling, International Expansion, IPO, Exit Strategy, Succession Planning, Legacy Building വരെ ആവശ്യമായ പ്രധാന കാര്യങ്ങൾ ഒരൊറ്റ പുസ്തകത്തിൽ മനസ്സിലാക്കാൻ കഴിയുന്ന രീതിയിലാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. S.T.O.R.Y. Technique അടിസ്ഥാനമാക്കി, ഒരു Business-ന്റെ ഓരോ ഘട്ടവും SEARCH → TRANSFORM → OPERATE → REVIEW → YIELD SUCCESS എന്ന ക്രമത്തിൽ അവതരിപ്പിക്കുന്നു. ഇത് ഒരു Startup തുടങ്ങാനുള്ള പുസ്തകം മാത്രമല്ല. ഒരു business-നെ ശരിയായി തിരഞ്ഞെടുക്കാനും, നിയമപരമായി സ്ഥാപിക്കാനും, professional ആയി നടത്താനും, protect ചെയ്യാനും, വളർത്താനും, scale ചെയ്യാനും, ഒടുവിൽ ഒരു വലിയ institution ആയി മാറ്റാനും സഹായിക്കുന്ന ഒരു complete roadmap ആണ്.
Related topic: Starting a Business & Company Registration in India — see common questions on starting a business & company registration in india